Axar Patel or Mohammed Siraj’ – Wasim Jaffer picks India’s playing XI for 2nd Test vs Sri Lanka

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'പ്ലേയിങ് 11ലേക്ക് നോക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്താനാണ് സാധ്യത. എന്നാല്‍ പിങ്ക് ബോളില്‍ മുഹമ്മദ് സിറാജിനെയും പരിഗണിക്കാവുന്നതാണ്.